എകെസിസി മാ​ർ​ച്ചും അ​വ​കാ​ശ ​പ​ത്രി​ക സ​മ​ർ​പ്പ​ണ​വും
Saturday, October 20, 2018 12:19 AM IST
കോ​​​​ട്ട​​​​യം: ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ച​​​​ങ്ങ​​​​നാ​​​​ശേ​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​ക്‌ടോബ​​​​ർ 20ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ പ​​​​ഴ​​​​വ​​​​ങ്ങാ​​​​ടി പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ ക​​​​ള​​​​ക്‌​​ട​​റേ​​റ്റി​​​​ലേ​​​​ക്ക് അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​മാ​​​​ർ​​​​ച്ചും അ​​​​വ​​​​കാ​​​​ശ​​ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും ന​​​​ട​​​​ത്തും.

രാ​​​​വി​​​​ലെ 11ന് ​​​​തു​​ട​​ങ്ങു​​ന്ന മാ​​​​ർ​​​​ച്ചി​​​​ന് അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മു​​​​ക​​​​ളേ​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, സി​​​​ബി മു​​​​ക്കാ​​​​ട​​​​ൻ, ഫാ.​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, ജോ​​​​യ് പാ​​​​റ​​​​പ്പു​​​​റം, ജോ​​​​സ് ജോ​​​​ണ്‍ വെ​​​​ങ്ങാ​​​​ന്ത​​​​റ, ടോ​​​​മി​​​​ച്ച​​​​ൻ മേ​​​​ത്ത​​​​ച്ചേ​​​​രി, സി.​​​​റ്റി. തോ​​​​മ​​​​സ്, സി​​​​ബി മൂ​​​​ലം​​​​കു​​​​ന്ന്, മോ​​​​ഡി തോ​​​​മ​​​​സ്, സൈ​​​​ബി അ​​​​ക്ക​​​​ര, ഷെ​​​​യ്ൻ ജോ​​​​സ​​​​ഫ്, ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ക​​​​ള​​​​ക്‌​​ട​​റേ​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ മാ​​​​ർ​​​​ച്ച് സ​​​​മാ​​​​പി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പ​​​​ണം ന​​​​ട​​​​ക്കും.


ആ​​​​ല​​​​പ്പു​​​​ഴ, എ​​​​ട​​​​ത്വാ, ച​​​​ന്പ​​​​ക്കു​​​​ളം, പു​​​​ളി​​​​ങ്കു​​​​ന്ന് തു​​​​ട​​​​ങ്ങി​​​​യ ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മാ​​​​ർ​​​​ച്ചി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.