അല്മായർക്കു ദൈ​വ​ശാ​സ്​ത്ര കോ​ഴ്സു​ക​ൾ
Sunday, October 21, 2018 12:01 AM IST
ച ​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​ല്മാ​​​​യ​​​​ർ​​​​ക്കു വ​​​​ത്തി​​​​ക്കാ​​​​ൻ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രു​​​​പ​​​​ത​​​​യി​​​​ലെ ഉ​​​​ന്ന​​​​ത​​​​ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​ഠ​​​​ന ​​കേ​​​​ന്ദ്ര​​​​മാ​​​​യ മാ​​​​ർ​​​​ത്തോ​​മാ വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​നി​​​​ൽ വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ പു​​​​തി​​​​യ ബാ​​​​ച്ചു​​​​ക​​​​ൾ ഉ​​​​ട​​​​ൻ തു​​ട​​ങ്ങും.

1. ത്രി​​​​വ​​​​ത്സ​​​​ര ദൈ​​​​വ​​​​ശാ​​​​സ്ത്ര ബി​​​​രു​​​​ദ കോ​​​​ഴ്സ് ((BA Rsc)) 17-ാം ബാ​​​​ച്ച് പ്ല​​​​സ് ടൂ,​​ ​​പി​​​​ഡി​​​​സി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള അ​​​​ല്മാ​​​​യ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​അ​​​​വ​​​​ധി ​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു​​​​വ​​​​രെ​​ ക്ലാ​​​​സു​​​​ക​​​​ൾ. ബൈ​​​​ബി​​​​ൾ, ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മം,സ​​​​ഭാ​​​​ച​​​​രി​​​​ത്രം, കാ​​​​ന​​​​ൻ​​ നി​​​​യ​​​​മം, ധാ​​​​ർ​​​​മി​​ക ​​വി​​​​ജ്ഞാ​​​​നീ​​​​യം തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​ശീ​​​​ല​​​​നം.


2. ഏ​​​​ക​​​​വ​​​​ത്സ​​​​ര ബൈ​​​​ബി​​​​ൾ- ദൈ​​​​വ​​​​ശാ​​​​സ്ത്ര ഡി​​​​പ്ലോ​​​​മ​​ കോ​​​​ഴ്സ്. ബൈ​​​​ബി​​​​ൾ, ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മം, ക്രൈ​​​​സ്ത​​​​വ​​​​ധാ​​​​ർ​​മി​​​​ക​​​​ത, സ​​​​ഭാ​​​​ച​​​​രി​​​​ത്രം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക്ലാ​​​​സ്. എ​​​​ല്ലാ ശ​​​​നി​​​​യാ​​​​ഴ്ച​​​​യും രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ 12.30 വ​​​​രെ. ഫോ​​​​ണ്‍:0481-2421891, 9946751381, 9995145862.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.