‘വി ​ഫോ​ർ ക്രൈ​സ്റ്റ് വി ​ഫോ​ർ ഫെ​യ്ത്ത്’ ഉ​ദ്ഘാ​ട​നം 23ന്
Sunday, October 21, 2018 12:12 AM IST
കൊ​​​ച്ചി: കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന സ​​​മി​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ’വി ​​​ഫോ​​​ർ ക്രൈ​​​സ്റ്റ് വി ​​​ഫോ​​​ർ ഫെ​​​യ്ത്ത്’ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ക​​​റ്റാ​​​നം പോ​​​പ്പ് പ​​​യ​​​സ് 11 ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് 23നു ​​​നി​​​ർ​​​വ​​​ഹി​​​ക്കും.


വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​വും ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വ​​​വും പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്കു പ​​​ക​​​രു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യോ​​​ടു ചേ​​​ർ​​​ന്നു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും എ​​​ക്സി​​​ബി​​​ഷ​​​നു​​​ക​​​ളും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.