യൂത്ത് കോണ്‍ഗ്രസ് മെമ്പർഷിപ്പ് വിതരണം തുടങ്ങി
Sunday, October 21, 2018 12:47 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് മെ​​മ്പ​​ർ​​ഷി​​പ്പ് വി​​ത​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് അ​​ഖി​​ലേ​​ന്ത്യാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി.​​വി ശ്രീ​​നി​​വാ​​സ് മെ​​മ്പ​​ർ​​ഷി​​പ്പ് വി​​ത​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

1983 ജ​​നു​​വ​​രി ഒ​​ന്നി​​നു​​ശേ​​ഷം ജ​​നി​​ച്ച​​വ​​ർ​​ക്കും 18 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ​​വ​​ർ​​ക്കും മെ​​ന്പ​​ർ​​ഷി​​പ്പ് എ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​റ​​ഞ്ഞു. ന​​വം​​ന്പ​​ർ 19 നാ​​ണ് മെ​​ന്പ​​ർ​​ഷി​​പ്പ് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി. മെ​​ന്പ​​ർ​​ഷി​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി നാ​​സ​​ർ അ​​ഹ​​മ്മ​​ദി​​നെ​​യും പ്ര​​ദേ​​ശ് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​റാ​​യി മു​​രു​​ക​​ൻ മു​​നി​​ര​​ത്ന​​ത്തേ​​യും നി​​യ​​മി​​ച്ചു. നി​​ല​​വി​​ലു​​ള്ള ക​​മ്മ​​റ്റി മെ​​ന്പ​​ർ​​ഷി​​പ്പി​​നു ശേ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഷെ​​ഡ്യൂ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തു വ​​രെ തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.