മ​ത്സ്യ​ഫെ​ഡ് അ​ക്വാ​ടൂ​റി​സം സെ​ന്‍റ​ർ
Sunday, October 21, 2018 12:47 AM IST
കൊ​​​ച്ചി: മ​​​ത്സ്യ​​​ഫെ​​​ഡ് പാ​​​ലാ​​​യ്ക്ക​​​രി അ​​​ക്വാ​​​ടൂ​​​റി​​​സം സെ​​​ന്‍റ​​​റി​​​ൽ നൂ​​​ത​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര പാ​​​ക്കേ​​​ജി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പി.​​​പി.​ ചി​​​ത്ത​​​ര​​​ജ്ഞ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ര​​​മാ​​​ർ​​​ഗ​​​മു​​​ള​​​ള ഭൂ​​​മി​​​ക എ​​​ന്ന പാ​​​ക്കേ​​​ജും ജ​​​ല​​​മാ​​​ർ​​​ഗ​​​മു​​​ള​​​ള പ്ര​​​വാ​​​ഹി​​​നി വി​​​നോ​​​ദ​​​യാ​​​ത്ര പാ​​​ക്കേ​​​ജു​​​മാ​​​ണ് കാ​​​ട്ടി​​​ക്കു​​​ന്നി​​​ലെ പാ​​​ലാ​​​യ്ക്ക​​​രി അ​​​ക്വാ​​​ടൂ​​​റി​​​സം സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.


മ​​​ത്സ്യ​​​ഫെ​​​ഡി​​​ന്‍റെ ജ​​​ല​​​വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന വൈ​​​പ്പി​​​ൻ ദ്വീ​​​പി​​​ലെ ഞാ​​​റ​​​യ്ക്ക​​​ൽ, മാ​​​ലി​​​പ്പു​​​റം, കാ​​​ട്ടി​​​കു​​​ന്നി​​​ലെ പാ​​​ലാ​​​യ്ക്ക​​​രി എ​​​ന്നീ മൂ​​​ന്നു ജ​​​ല​​​വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള​​​ള നൂ​​​ത​​​ന ടൂ​​​ർ പാ​​​ക്കേ​​​ജാ​​​ണ് ഭൂ​​​മി​​​ക​​​യും, പ്ര​​​വാ​​​ഹി​​​നി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.