മഞ്ജുവിനെതിരേ നിലവിലുള്ളത് 31 കേസുകൾ
Sunday, October 21, 2018 12:59 AM IST
പ​മ്പ: ഇ​ന്ന​ലെ കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ൽ​നി​ന്നു ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പ​ന്പ​യി​ലെ​ത്തി​യ കെ​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​വ് മ​ഞ്ജു​വി​നെ​തി​രേ നി​ല​വി​ലു​ള്ള​ത് 31 കേ​സു​ക​ൾ. ഇ​തി​ൽ പ​ല​തും ക്രി​മി​ന​ൽ കേ​സു​ക​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മ​ഞ്ജു​വി​ന്‍റെ പ​ശ്ചാ​ത്ത​ലം അ​ന്വേ​ഷി​ക്കാ​ൻ പ​ന്പ​യി​ൽ​നി​ന്നു കൊ​ല്ല​ത്തേ​ക്കു പോ​ലീ​സ് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വ​രു​ടെ മു​ൻ​കാ​ല ച​രി​ത്രം പ​രി​ശോ​ധി​ച്ച​ത്.


ഇ​തി​നി​ടെ, പ​മ്പ​യി​ൽ താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ട​ങ്ങു​ന്ന​തെ​ന്നു മ​ഞ്ജു പ​റ​ഞ്ഞു. ഇ​പ്പോ​ൾ മ​ട​ങ്ങു​ക​യാ​ണെ​ങ്കി​ലും ഇ​വി​ടേ​ക്കു താ​മ​സി​ക്കാ​തെ മ​ട​ങ്ങി വ​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ഞ്ജു​വി​ന്‍റെ കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ലം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​വ​ർ മ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത കാ​ട്ടി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.