നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ബി​ജെ​പി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, October 21, 2018 12:59 AM IST
പ​​ത്ത​​നം​​തി​​ട്ട: നി​​ല​​യ്ക്ക​​ലി​​ൽ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ചു പ്ര​​തി​​ഷേ​​ധി​​ച്ച ബി​​ജെ​​പി സം​​സ്ഥാ​​ന നേ​​താ​​ക്ക​​ൾ അ​​ട​​ക്ക​​മു​​ള്ള പ​​ത്തു പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജെ.​​ആ​​ർ. പ​​ത്മ​​കു​​മാ​​ർ, സി. ​​ശി​​വ​​ൻ​​കു​​ട്ടി, സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം ടി.​​ആ​​ർ. അ​​ജി​​ത്കു​​മാ​​ർ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് വി​​ജ​​യ​​കു​​മാ​​ർ മ​​ണി​​പ്പു​​ഴ, ക​​ർ​​ഷ​​ക​​മോ​​ർ​​ച്ച സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് കാ​​ദം​​ബ​​രി, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് തി​​രു​​മൂ​​ല​​പു​​രം, ബി​​ജെ​​പി ആ​​റ​​ന്മു​​ള നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ടി.​​വി. അ​​ഭി​​ലാ​​ഷ്, നി​​ധീ​​ഷ് തി​​രു​​വ​​ല്ല, രാ​​ജ്കു​​മാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. അ​യ്യ​പ്പ വേ​ഷ​ത്തി​ൽ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി​ട്ട് ഇ​വ​ർ എ​ത്തി​യ​തി​നാ​ലാ​ണ് ഇ​വ​രെ നി​ല​യ്ക്ക​ലിലേ​ക്കു ക​ട​ത്തി​വി​ട്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.