രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ  കോടതി തള്ളി
Sunday, October 21, 2018 12:59 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട സി​ജെ​എം കോ​ട​തി ത​ള്ളി. നാ​ളെ ജാ​മ്യ ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​രും. ക​ഴി​ഞ്ഞ ദി​വ​സം പ​ന്പ​യി​ൽ​നി​ന്നാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

അതെസമയം ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ​​​ബ്ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യ​​​വെ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ അ​​​ള​​​വു താ​​​ഴ്ന്ന​​​താ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ന്‍ കാ​​​ര​​​ണം.


ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ന്‍, പ്ര​​​ദീ​​​പ് വി​​​ശ്വ​​​നാ​​​ഥ​​​ന്‍, അ​​​ര്‍​ജു​​​ന്‍, പ്ര​​​ശാ​​​ന്ത് ഷി​​​നോ​​​യ് എ​​​ന്നി​​​വ​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.