ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന നേതൃസംഗമം നാളെ തുടങ്ങും
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന നേതൃസംഗമം നാളെ തുടങ്ങും
Monday, October 22, 2018 1:40 AM IST
കോ​​ട്ട​​യം: ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് (ഡി​​എ​​ഫ്സി) സം​​സ്ഥാ​​ന നേ​​തൃ​​സം​​ഗ​​മം നാ​​ളെ​​യും ബു​​ധ​​നാ​​ഴ്ച​​യു​​മാ​​യി മൂ​വാ​റ്റു​പു​ഴ നെ​​സ്റ്റ് പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ നേ​​തൃ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ്ല് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സ​​ണ്ണി വി. ​​സ​​ക്ക​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ മോ​​ണ്‍. ഡോ. ​​മാ​​ണി പു​​തി​​യി​​ടം ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തും. ച​​ട​​ങ്ങി​​ൽ പ്ര​​മു​​ഖ സം​​രം​​ഭ​​ക​​രെ ആ​​ദ​​രി​​ക്കും. ദീപിക ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (മാ​​ർ​​ക്ക​​റ്റിം​​ഗ്) കെ.​​സി. തോ​​മ​​സ് ആ​​ദ​​രി​​ക്കു​​ന്ന​​വ​​രെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. എ​​ൽ​​ദോ ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യും. ഡി​​എ​​ഫ്സി കോ​​ത​​മം​​ഗ​​ലം സോ​ൺ പ്ര​​സി​​ഡ​​ന്‍റ് ജി​​ബോ​​യി​​ച്ച​​ൻ വ​​ട​​ക്ക​​ൻ, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഡോ. ​ജോ​​ർ​​ജ് ഓ​​ലി​​യ​​പ്പു​​റം, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് കൊ​​ച്ചി റെ​​സി​​ഡ​​ന്‍റ് മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കി​​ലു​​ക്ക​​ൻ, ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പോ​​ളി അ​​ഗ​​സ്റ്റി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


തു​​ട​​ർ​​ന്നു വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ രാ​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ മോ​​ണ്‍. ഡോ. ​​മാ​​ണി പു​​തി​​യി​​ടം, ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ എ​​ന്നി​​വ​​ർ ക്ലാ​​സെ​​ടു​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ ക്ലാ​​സെ​​ടു​​ക്കും. തു​​ട​​ർ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും.

24നു ​​രാ​​വി​​ലെ 8.30നു ​​ദീ​​പി​​ക സീ​​നി​​യ​​ർ അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​ർ ടി.​​സി. മാ​​ത്യു ക്ലാ​​സെ​​ടു​​ക്കും. 9.05നു ​​ഡി​​എ​​ഫ്സി​​യു​​ടെ ഫ​​ല​​ദാ​​യ​​ക പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി​​യെ​​ക്കു​​റി​​ച്ചു ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ സം​​സാ​​രി​​ക്കും. ഉ​​ച്ച​​യ്ക്കു 12.30നു ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്്ട​​ർ മോ​​ണ്‍. ഡോ. ​​മാ​​ണി പു​​തി​​യി​​ടം സ​​ന്ദേ​​ശം ന​​ല്കും. ഡി​​എ​​ഫ്സി​​ഡ​​ബ്ല്യു കോ​​ത​​മം​​ഗ​​ലം സോ​ൺ പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല രാ​​ജു പ്ര​​സം​​ഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.