സോ​​​ളാ​​​ർ കേ​​​സി​​​ന്‍റെ നി​​​റ​​​വും മ​​​ണ​​​വും ന​​​ഷ്ട​​​മാ​​​യി: ചെന്നിത്തല
സോ​​​ളാ​​​ർ കേ​​​സി​​​ന്‍റെ നി​​​റ​​​വും മ​​​ണ​​​വും ന​​​ഷ്ട​​​മാ​​​യി: ചെന്നിത്തല
Monday, October 22, 2018 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​റ​​​വും മ​​​ണ​​​വും പോ​​​യ പ​​​ഴ​​​യ കേ​​​സു​​​ക​​​ൾ പൊ​​​ടി​​ത​​​ട്ടി​​​യെ​​​ടു​​​ത്തു രാ​​ഷ്‌​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കാ​​​മെ​​​ന്ന സി​​​പി​​​എം ശ്ര​​​മം വി​​​ല​​​പ്പോ​​കി​​​ല്ലെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ശ​​​ബ​​​രി​​​മ​​​ല, ബ്രൂ​​​വ​​​റി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഖം ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ രാ​​ഷ്‌​​ട്രീ​​​യ​​നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സോ​​​ളാ​​​ർ കേ​​​സ് പൊ​​​ടി​​​ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​രി​​​ക്ക​​​ന്ന​​​ത്. കേ​​​സി​​​നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്‌​​ട്രീ​​യ​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.