രാജഭരണം കഴിഞ്ഞതു മറക്കരുതെന്ന് മന്ത്രി എം.​എം. മ​ണി
രാജഭരണം കഴിഞ്ഞതു മറക്കരുതെന്ന് മന്ത്രി എം.​എം. മ​ണി
Monday, October 22, 2018 1:42 AM IST
രാ​​ജാ​​ക്കാ​​ട്: പ​​ന്ത​​ളം രാ​​ജ​​കു​​ടും​​ബം രാ​​ജാ​​വി​​ന്‍റെ കാ​​ലം ക​​ഴി​​ഞ്ഞ ​കാ​​ര്യം മ​​റ​​ന്നു​​പോ​​യെ​​ന്നും ഇ​ന്നു ജ​​നാ​​ധി​​പ​​ത്യ​​മാ​​ണെ​​ന്നും മ​​ന്ത്രി എം.​​എം. മ​​ണി.

ശ​​ബ​​രി​​മ​​ല ന​​ട അ​​ട​​ച്ചി​​ടു​​മെ​​ന്നു പ​​റ​​ഞ്ഞ തി​​രു​​മേ​​നി ശ​​ന്പ​​ള​​ക്കാ​​ര​​നാ​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. എ​​ൻ​​ആ​​ർ സി​​റ്റി​​യി​​ൽ എ​​ച്ച്ആ​​ർ​​ടി​​ടി യൂ​​ണി​​യ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​​ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സു​​പ്രീം​​കോ​​ട​​തി വി​​ധി ഉ​​ണ്ടെ​​ന്നു​​ക​​രു​​തി എ​​ല്ലാ​​വ​​രും ശ​​ബ​​രി​​മ​​ല​​ക്കു പോ​​ക​​ണ​​മെ​​ന്ന് ആ​​രും നി​​ർ​​ബ​​ന്ധി​​ക്കു​​ന്നി​​ല്ല. ആ​​വ​​ശ്യ​​ക്കാ​​ർ ​മാ​​ത്രം പോ​​യാ​​ൽ​​മ​​തി​​യെ​​ന്നും എ​​ല്ലാ​​വ​​രും ശ​​ബ​​രി​​മ​​ല​യ്​​ക്കു പോ​​കി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.