നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കൾ അറസ്റ്റിൽ
Monday, October 22, 2018 1:42 AM IST
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു പ്ര​തി​ഷേ​ധി​ച്ച ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. വേ​ലാ​യു​ധ​ൻ അ​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി. ​കു​റു​പ്പ്, സെ​ക്ര​ട്ട​റി ജി. ​അ​നി​ൽ​കു​മാ​ർ, അ​യ്യ​പ്പ സേ​വാ​സ​മാ​ജം റാ​ന്നി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​ജി. ശ്രീ​നി​വാ​സ്, ക​ർ​ഷ​ക​മോ​ർ​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കെ.​ആ​ർ. ശ​ശി​കു​മാ​ർ, മ​നീ​ഷ് പെ​രു​നാ​ട്, ടി.​എം. മി​ഥു​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​വ​ർ നി​ല​യ്ക്ക​ലി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ പി​ന്നീ​ടു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.