ക്വി​സ് മ​ത്സ​രം ന​വം​ബ​ർ എ​ട്ടി​ന്
Tuesday, October 23, 2018 1:08 AM IST
ചേ​​ർ​​ത്ത​​ല: മു​​ട്ടം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ സി​​എ​​ൽ​​സി സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന അ​​ഖി​​ല കേ​​ര​​ളാ കേ​​ര​​ളാ ക്വി​​സ് മ​​ത്സ​​രം ന​​വം​​ബ​​ർ എ​​ട്ടി​​ന് ന​​ട​​ക്കും. സ്കൂ​​ളു​​ക​​ൾ 31ന് ​​മു​​ന്പ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം.ഫോ​ൺ: 9020119959 , 9961412272 , 9847060465.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.