സ​ര്‍​ട്ടി​ഫി​ക്ക​റ്റും മാ​ര്‍​ക്ക് ലി​സ്റ്റും ന​​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​ദാ​ല​ത്ത് 24 ന്
Tuesday, October 23, 2018 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും മാ​​​ര്‍​ക്ക് ലി​​​സ്റ്റു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി കേ​​​ര​​​ള ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 24 ന് ​​​രാ​​​വി​​​ലെ 10.30 ന് ​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്ത് അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.