ഇ​ന്‍റ​ർ സ്കൂ​ൾ ഡി​ബേ​റ്റ്
Tuesday, October 23, 2018 1:08 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ആ​​ൻ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ ശ​​താ​​ബ്ദി സ്മാ​​ര​​ക ഏ​​ഴാ​​മ​​ത് ഡി​​ബേ​​റ്റ് മ​​ത്സ​​രം 30ന് ​​രാ​​വി​​ലെ 9.30ന് ​​ന​​ട​​ക്കും. കേ​​ര​​ള​​സി​​ല​​ബ​​സി​​ലു​​ള്ള എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്കൂ​​ളു​​ക​​ളി​​ലെ എ​​ട്ട്, ഒ​​ന്പ​​ത്, പ​​ത്ത് ക്ലാ​​സു​​ക​​ളി​​ലെ ര​​ണ്ട് പേ​​ര​​ട​​ങ്ങു​​ന്ന ടീ​​മി​​നു പ​​ങ്കെ​​ടു​​ക്കാം. സ്ത്രീ​​പു​​രു​​ഷ സ​​മ​​ത്വ​​ത്തി​​ൽ കേ​​ര​​ളം രാ​​ജ്യ​​ത്തി​​ന്‍റെ മാ​​തൃ​​ക​​യാ​​ണ് എ​​ന്ന​​താ​​ണ് വി​​ഷ​​യം.


വി​​ജ​​യി​​ക​​ൾ​​ക്ക് എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​യും 4001, 3001, 2001 രൂ​​പ​​വീ​​തം കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ക്കും. 9446418332 എ​​ന്ന ന​ന്പ​രി​ലോ ക​​ണ്‍​വീ​​ന​​ർ, ശ​​താ​​ബ്ദി സ്മാ​​ര​​ക ഡി​​ബേ​​റ്റ് മ​​ത്സ​​രം സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ൾ ച​​ങ്ങ​​നാ​​ശേ​​രി -1 എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.