കോ​ഗ്‌​നി​സെ​ന്‍റ് ര​ണ്ടു കോ​ടി ന​ല്കി
Tuesday, October 23, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ച്ചി ഇ​​ന്‍​ഫോ​​പാ​​ര്‍​ക്കി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന യു. ​​എ​​സ്. ആ​​സ്ഥാ​​ന​​മാ​​യ ഐ​​ടി ക​​മ്പ​​നി കോ​​ഗ്‌​​നി​​സെ​​ന്‍റ് ര​​ണ്ടു കോ​​ടി രൂ​​പ ന​​വ​​കേ​​ര​​ള നി​​ര്‍​മി​​തി​​ക്കാ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് കൈ​​മാ​​റി. ക​​മ്പ​​നി​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ രാം​​കു​​മാ​​ര്‍ രാ​​മ​​മൂ​​ര്‍​ത്തി, കേ​​ര​​ള​​ത്തി​​ലെ മേ​​ധാ​​വി ജോ​​സ​​ഫ് കോ​​ര എ​​ന്നി​​വ​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ​​ത്തി​​യാ​​ണ് തു​​ക ന​​ല്‍​കി​​യ​​ത്. ഐ​​ടി സെ​​ക്ര​​ട്ട​​റി ശി​​വ​​ശ​​ങ്ക​​ര്‍, ഐ​​ടി പാ​​ര്‍​ക്ക് സി​​ഇ​​ഒ ഋ​​ഷി​​കേ​​ശ് നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.