വ്രത​ശു​ദ്ധി​യുള്ള​വ​രെ വി​വേ​ച​ന​മി​ല്ലാ​തെ ക​ട​ത്തിവി​ടാ​ൻ ഹ​ർ​ജി
വ്രത​ശു​ദ്ധി​യുള്ള​വ​രെ വി​വേ​ച​ന​മി​ല്ലാ​തെ  ക​ട​ത്തിവി​ടാ​ൻ ഹ​ർ​ജി
Tuesday, October 23, 2018 1:09 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു 41 ദി​​​വ​​​സ​​​ത്തെ വ്രത​​​ശു​​​ദ്ധി​​​യോ​​​ടെ വ​​​രു​​​ന്ന​​​വ​​​രെ മാ​​​ത്രം ജാ​​​തി, മ​​​ത, ലിം​​​ഗ വി​​​വേ​​​ച​​​ന​​​മി​​​ല്ലാ​​​തെ ക​​​ട​​​ത്തി​​വി​​​ടാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹ​​​ർ​​​ജി. ക​​​ർ​​​ശ​​​ന​​​മാ​​​യി വ്രതം പാ​​​ലി​​​ച്ച​​​വ​​​രെ മാ​​​ത്രം അ​​​വ​​​രു​​​ടെ​​ത​​​ന്നെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള ഉ​​​റ​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ട​​​ത്തി​​​വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ യുവതീപ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ന്ന​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ർ​​​ജി.


ശ​​​ബ​​​രി​​​മ​​​ല പ്ര​​​ശ്ന​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന​​​​തട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സാം​​​ബ​​​വ മ​​​ഹാ​​​സ​​​ഭ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​വു​​​മാ​​​യ പെ​​​രു​​​ന്പാ​​​വൂ​​​ർ വെ​​​ങ്ങോ​​​ല സ്വ​​​ദേ​​​ശി ശി​​​വ​​​ൻ ക​​​ദ​​​ളി​​​യാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.