നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു
Tuesday, October 23, 2018 1:09 AM IST
പ​​ത്ത​​നം​​തി​​ട്ട: ബി​​ജെ​​പി നേ​​താ​​ക്ക​​ള്‍ നി​​ല​​യ്ക്ക​​ലി​​ല്‍ ഇ​​ന്ന​​ലെ ര​​ണ്ട് ത​​വ​​ണ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ചു. ആ​​ദ്യം ദേ​​ശീ​​യ നി​​ര്‍​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം പി.​​കെ. കൃ​​ഷ്ണ​​ദാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ നി​​ല​​യ്ക്ക​​ലി​​ല്‍ എ​​ത്തി​​യ​​ത്.

വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. ശ്രീ​​ശ​​ന്‍, ക​​ര്‍​ഷ​​ക മോ​​ര്‍​ച്ച സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പു​​രു​​ഷോ​​ത്ത​​മ​​ന്‍, ജി. ​​അ​​നി​​ല്‍​കു​​മാ​​ര്‍, സു​​ദീ​​പ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും നി​ല​യ്ക്ക​ലി​ൽ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ചു. പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത ഇ​​വ​​രെ പി​​ന്നീ​​ടു ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ട​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.