ശ​ബ​രി​മ​ല​യി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ: ബിജെപി
ശ​ബ​രി​മ​ല​യി​ല്‍ അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ: ബിജെപി
Tuesday, October 23, 2018 1:17 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​പ്ര​​​ഖ്യാ​​​പി​​​ത അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍നി​​​ന്നു മാ​​​റ്റി​​​യ​​​തി​​​നു പി​​​ന്നി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ്. ര​​​ഹ്‌​​​ന ഫാ​​​ത്തി​​​മ​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ നൂ​​​റു​​​ക്ക​​​ണ​​​ക്കി​​നു പോ​​​ലീ​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത​​തെ​​​ന്താ​​​ണ്. പോ​​​ലീ​​​സ് വ​​​സ്ത്ര​​​ത്തി​​​ല്‍ മ​​​ല​​​ക​​യ​​​റ്റി​​​യ​​​തു നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണ്. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ ദ​​​ളി​​​ത​​​നു പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ലാ​​​ത്ത​​​തും സ്ത്രീ​​​ക​​​ള്‍​ക്കു പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പത്രസമ്മേളനത്തിൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.