ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 2200 കോ​​​ടി
Tuesday, October 23, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ ഇ​​​തു​​​വ​​​രെ 2200 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു മ​​​ന്ത്രി​​​മാ​​​ർ​​​ക്കു പോ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും അ​​​വി​​​ടെ​​​യു​​​ള്ള ലോ​​​ക​​​കേ​​​ര​​​ള സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ വ​​​ഴി പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.