ഫേ​സ്ബു​ക്ക് ലൈ​ക്കി​ൽ കേ​ര​ള പോ​ലീ​സ് ലോ​ക​ത്ത് ഒ​ന്നാ​മ​ത്
ഫേ​സ്ബു​ക്ക് ലൈ​ക്കി​ൽ കേ​ര​ള പോ​ലീ​സ് ലോ​ക​ത്ത് ഒ​ന്നാ​മ​ത്
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജ് ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ ലൈ​​​ക്ക് ചെ​​​യ്ത പോ​​​ലീ​​​സ് ഫേ​​​സ്ബു​​​ക്ക് പേ​​​ജ് എ​​​ന്ന നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യി.

ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സി​​​ന്‍റെ പേ​​​ജി​​​നെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സ് മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. 8.20 ല​​​ക്ഷം ലൈ​​​ക്കു​​​ക​​​ളാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​നു​​ള്ള​​​ത്. ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യ ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സി​​​ന്‍റെ പേ​​​ജി​​​ന് 7.83 ല​​​ക്ഷം ലൈ​​​ക്കു​​​ക​​ളു​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ലൈ​​​ക്കു​​​ക​​​ൾ ല​​​ഭി​​​ച്ച പോ​​​ലീ​​​സ് പേ​​​ജ് എ​​​ന്ന നേ​​​ട്ടം ബം​​​ഗ​​​ളൂ​​​രു സി​​​റ്റി പോ​​​ലീ​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്ന് ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സ് കൈ​​​വ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.