ഡി-​ലി​റ്റ് ബി​രു​ദം സമ്മാനിച്ചു
Wednesday, October 24, 2018 1:49 AM IST
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ഥ​​​ക​​​ളി ക​​​ലാ​​​കാ​​​ര​​​നാ​​​യ ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി, സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. എം.​​​കെ. സാ​​​നു, സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​നും നി​​​രൂ​​​പ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. എ​​​ൻ.​​​വി.​​​പി. ഉ​​​ണി​​​ത്തി​​​രി എ​​​ന്നി​​​വ​​​രെ​ ഡി-​​​ലി​​​റ്റ് ബി​​​രു​​​ദം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.