പു​ര​സ്‌​കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷണി​ച്ചു
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു വ​​​യ​​​സി​​​നും 18 വ​​​യ​​​സി​​​നും ഇ​​​ട​​​യ്ക്ക് പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി വ​​​നി​​​താ- ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ജ്വ​​​ല​​​ബാ​​​ല്യം അ​​​വാ​​​ര്‍​ഡി​​​ന് നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ക​​​ല, കാ​​​യി​​​കം, സാ​​​ഹി​​​ത്യം, ശാ​​​സ്ത്രം, സാ​​​മൂ​​​ഹി​​​കം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ അ​​​സാ​​​ധാ​​​ര​​​ണ ക​​​ഴി​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 2018 സെ​​​പ്റ്റം​​​ബ​​​ര്‍ 30ന് ​​​അ​​​ഞ്ചു വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​രും 18 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​മാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത.

www.sjd.kerala.gov.in ലും ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.