മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് എ​​​രി​​​തീ​​​യി​​​ൽ എ​​​ണ്ണ ഒ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യം: കെ.​​​സു​​​ധാ​​​ക​​​ര​​​ൻ
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് എ​​​രി​​​തീ​​​യി​​​ൽ എ​​​ണ്ണ  ഒ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യം: കെ.​​​സു​​​ധാ​​​ക​​​ര​​​ൻ
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് എ​​​രി​​​തീ​​​യി​​​ൽ എ​​​ണ്ണ ഒ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ. സന്നിധാ നത്തുനിന്ന് ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞാ​​​ൽ ഭ​​​ക്ത​​​ർ ഇ​​​റ​​​ങ്ങി​​​പ്പോ​​​ക​​​ണ​​​മെ​​​ന്നു ക​​​ൽ​​​പി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ത​​​ന്ത്രി​​​ക്കും പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​നും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഒ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യ്ക്ക് അ​​​റി​​​വി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണെ​​​ന്നും വി​​​ഷ​​​യം വ​​​ഷ​​​ളാ​​​ക്കി​​​യ​​​തു സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.