ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന നേ​തൃ​സം​ഗ​മ​ത്തി​നു തു​ട​ക്കം
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന നേ​തൃ​സം​ഗ​മ​ത്തി​നു തു​ട​ക്കം
Wednesday, October 24, 2018 1:50 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ദീ​​​പി​​​ക​​​യെ ഒ​​​രു വി​​​കാ​​​ര​​​മാ​​​യി നെ​​​ഞ്ചി​​​ലേ​​​റ്റി​​​യ ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ്ബി​​​ന്‍റെ ദ്വി​​​ദി​​​ന സം​​​സ്ഥാ​​​ന​​​ത​​​ല സം​​​ഗ​​​മം മൂ​​​വാ​​​റ്റു​​​പു​​​ഴ നെ​​​സ്റ്റ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​സ​​​ണ്ണി വി.​ ​​സ​​​ഖ​​​റി​​​യ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും കൂ​​​ടു​​​ത​​​ൽ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കു വ​​​ള​​​രേ​​​ണ്ട സ​​​മ​​​യ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള​​​സ​​​ഭ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​ണ്. ജ​​​ല​​​പ്ര​​​ള​​​യ​​​ത്തെ​​​യും അ​​തോ​​​ടൊ​​​പ്പം മാ​​​ധ്യ​​​മ​​​പ്ര​​​ള​​​യ​​​ത്തെ​​​യും എ​​​ങ്ങ​​​നെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു നാം ​​​ചി​​​ന്തി​​​ക്കേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​ത്. സ​​​ഭ​​​യെ ആ​​​ക്ര​​​മി​​​ച്ചു ത​​​ള​​​ർ​​​ത്താ​​​ൻ ഒ​​​ത്തി​​​രി പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ ചു​​​റ്റും ന​​​ട​​​ക്കു​​​ന്നു. നാം ​​​ഒ​​​ന്നി​​​ച്ചു​​​നി​​​ൽ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. ഒ​​​റ്റ​​​തി​​​രി​​​ഞ്ഞ് ആ​​​ക്ര​​​മി​​​ച്ചു ന​​​മ്മ​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​മെ​​​ന്നു ചി​​​ല ശ​​​ക്തി​​​ക​​​ൾ വി​​​ചാ​​​രി​​​ക്കു​​​ന്നു. അ​​​തി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു ഒ​​​ന്നി​​​ച്ചു​​​നി​​​ന്നാ​​​ണ്.

ഡി​​​എ​​​ഫ്സി വെ​​​റു​​​മൊ​​​രു ക്ല​​​ബ്ബ ല്ല, ഒ​​​ന്നി​​​ച്ചു​​​നി​​​ന്നു സ​​​ഭ​​​യെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​വ​​​രാ​​​ണ്. വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണു സ​​​ഭ​​​യി​​​ൽ ഡി​​​എ​​​ഫ്സി​​​ക്കു​​​ള്ള​​ത്. ദീ​​​പി​​​ക​​​യു​​​ടെ പ്രാ​​​ധാ​​​ന്യ​​​വും മൂ​​​ല്യ​​​വും ഓ​​​രോ കു​​​ടും​​​ബ​​​വും തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണ്. പ​​​ര​​​സ്പ​​​രം അ​​​റി​​​യാ​​​നും വ​​​ള​​​രാ​​​നും ഡി​​​എ​​​ഫ്സി​​​യു​​​ടെ നേ​​​തൃ​​​സം​​​ഗ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടു​​​മെ​​​ന്നും മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ഷ്‌ട്രദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ണ്‍. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

മ​​​ഴു​​​വ​​​ഞ്ചേ​​​രി സ്പെ​​​ഷാ​​​ലി​​​റ്റി ഡെ​​​ന്‍റ​​​ൽ ക്ലി​​​നി​​​ക് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജി​​​ജോ പോ​​​ൾ, വീ​​​വിം​​​ഗ് ബേ​​​ർ​​​ഡ് വ​​​സ്ത്രസ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ജി​​​ബി​​​ൻ എ​​​ന്നി​​​വ​​​രെ ച​​ട​​ങ്ങി​​ൽ രാ​​​ഷ്‌ട്രദീ​​​പി​​​ക ക​​​ന്പ​​​നി ആ​​​ദ​​​രി​​​ച്ചു. ദീ​​​പി​​​ക മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​സി. ​തോ​​​മ​​​സ് ഇ​​രു​​വ​​രെ​​യും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ രാ​​​ഷ്‌ട്രദീ​​​പി​​​ക​​​യു​​​ടെ ഉ​​​പ​​​ഹാ​​​രം സ​​​മ്മാ​​​നി​​​ച്ചു. മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ചു.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഡോ. ​​​ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റം, ദീ​​​പി​​​ക കൊ​​​ച്ചി റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ.​ ​​മാ​​​ത്യു കി​​​ലു​​​ക്ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബോ​​​യി​​​ച്ച​​​ൻ വ​​​ട​​​ക്ക​​​ൻ സ്വാ​​​ഗ​​​ത​​​വും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ളി അ​​​ഗ​​​സ്റ്റി​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


‘മാ​​​റു​​​ന്ന കാ​​​ല​​​ഘ​​​ട്ടം-​​​ഉ​​​ണ​​​രേ​​​ണ്ട ക്രൈ​​​സ്ത​​​വ നേ​​​തൃ​​​ത്വം-​​​മാ​​​ധ്യ​​​മ വെ​​​ല്ലു​​​വി​​​ളി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മോ​​​ണ്‍. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം, ‘ക്രൈ​​​സ്ത​​​വാ​​​സ്തി​​​ത്വം വാ​​​ർ​​​ത്ത​​​ക​​​ളി​​​ലൂ​​​ടെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ, ‘ഒ​​​റ്റ​​​യ്ക്കു വ​​​ള​​​ർ​​​ന്നൊടു​​​ങ്ങ​​​ണോ, ഒ​​​രു​​​മി​​​ച്ചു​​​വ​​​ള​​​രാ​​​ൻ തു​​​ട​​​ങ്ങ​​​ണോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഡിഎഫ്സി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ, ‘ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ൽ എ​​ന്നി​​വ​​​ർ ക്ലാ​​​സെ​​​ടു​​​ത്തു.

മാ​​​ധ്യ​​​മ അ​​​വ​​​ബോ​​​ധ​​​ത്തി​​​ലേ​​​ക്ക്, ന​​​സ്രാ​​​ണി പാ​​​ര​​​ന്പ​​​ര്യ​​​വും മൂ​​​ല്യ​​​സം​​​ര​​​ക്ഷ​​​ണ​​​വും എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഗ്രൂ​​​പ്പുച​​​ർ​​​ച്ച​​​യും റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​ര​​​ണം, അ​​​വ​​​ലോ​​​ക​​​നം, ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ദി തു​​​ട​​​ങ്ങി​​​യ​​​വ​​യും ന​​ട​​ന്നു.

സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു രാ​​​വി​​​ലെ 8.30നു ​​​പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് ‘നി​​​യ​​​മ​​​ക്കു​​​രു​​​ക്കി​​​ലാ​​​കു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ദീ​​​പി​​​ക സീ​​​നി​​​യ​​​ർ അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ഡി​​​റ്റ​​​ർ റ്റി.​​​സി.​ മാ​​​ത്യു​​​വും ‘ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബി​​​ന്‍റെ ഫ​​​ല​​​ദാ​​​യ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ. ​​​ജി​​​നോ പു​​​ന്ന​​​മ​​​റ്റ​​​ത്തി​​​ലും ‘ഡി​​​എ​​​ഫ്സി​​​യും പു​​​തു​​​യു​​​ഗ​​​പ്പി​​​റ​​​വി​​യും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ​​​യും ക്ലാ​​​സെ​​​ടു​​​ക്കും. മോ​​​ണ്‍. ഡോ. ​​​മാ​​​ണി പു​​​തി​​​യി​​​ടം സ​​​മാ​​​പ​​​ന​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ര​​​ണ്ടു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന നേ​​​തൃ​​​സം​​​ഗ​​​മ​​​ത്തി​​​നു ദീ​​​പി​​​ക ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ -സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ ജോ​​​സ​​​ഫ് ഓ​​​ലി​​​ക്ക​​​ൽ, ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ ടോ​​​മി തു​​​രു​​​ത്തി​​​ക്ക​​​ര, കോ​​​ത​​​മം​​​ഗ​​​ലം സോ​​​ണ്‍ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ത്ത​​​നാ​​​മൂ​​​ഴി, പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബോ​​​യി​​​ച്ച​​​ൻ വ​​​ട​​​ക്ക​​​ൻ, സം​​​സ്ഥാ​​​ന ഉ​​​പ​​​ദേ​​​ശ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യ ജോ​​​യി ന​​​ടു​​​ക്കു​​​ടി, ഡി​​​ഗോ​​​ൾ കെ.​ ​​ജോ​​​ർ​​​ജ്, സോ​​​ണ്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ തോ​​​മ​​​സ് കു​​​ണി​​​ഞ്ഞി, ടോം ​​​ജെ. ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, സി​​​ബി പൊ​​​തൂ​​​ർ, പോ​​​ൾ ലൂ​​​യി​​​സ്, മി​​​നി മാ​​​നു​​​വ​​​ൽ, ലൂ​​​സി മൈ​​​ക്കി​​​ൾ, റോ​​​സി​​​ലി ജേ​​​ക്ക​​​ബ്, മെ​​​റ്റി ടോ​​​ബ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.