ദേ​വ​സ്വം ബോ​ർ​ഡ് വീണ്ടും നിലപാട് മാറ്റി
ദേ​വ​സ്വം ബോ​ർ​ഡ് വീണ്ടും നിലപാട് മാറ്റി
Wednesday, October 24, 2018 2:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല യു​​വ​​തീപ്ര​​വേ​​ശ​​ന വി​​ഷ​​യ​​ത്തി​​ൽ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന കാ​​ര്യം ഇ​​ന്ന​​ലെ കൂ​​ടി​​യ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് യോ​​ഗം ച​​ർ​​ച്ച ചെ​​യ്തി​​ല്ല.

ശ​​ബ​​രി​​മ​​ല റി​​വ്യു ഹ​​ർ​​ജി​​ക​​ളി​​ൽ തു​​റ​​ന്ന കോ​​ട​​തി​​യി​​ൽ വാ​​ദം കേ​​ൾ​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇതിൽ ദേ​​വ​​സ്വം ബോ​​ർ​​ഡ് സ്വീ​​ക​​രി​​ക്കേ​​ണ്ട നി​​ല​​പാ​​ടു സം​​ബ​​ന്ധി​​ച്ച നി​​യ​​മോ​​പ​​ദേ​​ശം തേ​​ടേ​​ണ്ട​​തു​​ണ്ട്. നി​​യ​​മവി​​ദ​​ഗ്ധ​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യ്ക്കാ​​യി ദേ​​വ​​സ്വം ബോ​​ർ​​ഡ് ക​​മ്മീ​​ഷ​​ണ​​ർ ഇ​​ന്നു ഡ​​ൽ​​ഹി​​ക്കു പോ​​കും. ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ചു സു​പ്രീംകോ​ട​തി​ക്കു റി​പ്പോ​ർട്ട് ന​ൽ​കു​മെ​ന്നാ​ണു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.