എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സി​ന്‍റെ ഗ്ലാ​സും കൊ​ടി​മ​ര​വും ത​ക​ർ​ത്ത​നി​ല​യി​ൽ
എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സി​ന്‍റെ  ഗ്ലാ​സും കൊ​ടി​മ​ര​വും  ത​ക​ർ​ത്ത​നി​ല​യി​ൽ
Thursday, November 8, 2018 1:47 AM IST
പ​​​ര​​​വൂ​​​ർ: പൂ​​​ത​​​ക്കു​​​ളം വേ​​​പ്പി​​​ൻ​​​മൂ​​​ട് ഇ​​​ട​​​വ​​​ട്ടം 3638 ന​​​ന്പ​​​ർ എ​​​ൻ​​​എ​​​സ്എ​​​സ് ക​​​ര​​​യോ​​​ഗം ഓ​​​ഫീ​​​സി​​​ന്‍റെ മു​​​ക​​​ൾ നി​​​ല​​​യി​​​ലെ ഗ്ലാ​​​സു​​​ക​​​ളും താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലെ ഓ​​​ഫീ​​​സി​​​ന്‍റെ ഗ്ലാ​​​സു​​​ക​​​ളും ത​​​ക​​​ർ​​​ത്ത​​​നി​​​ല​​​യി​​​ൽ. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കൊ​​​ടി​​​മ​​​ര​​​വും ന​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു സം​​​ഭ​​​വ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഓ​​​ഫീ​​​സി​​​ന്‍റെ നാ​​​ലു ​ഗ്ലാ​​​സു​​​ക​​​ളാ​​​ണ് ക​​​ല്ലു​​​കൊ​​​ണ്ട് എ​​​റി​​​ഞ്ഞു പൊ​​​ട്ടി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ചാ​​​ത്ത​​​ന്നൂ​​​ർ എ​​​സി​​​പി ജ​​​വ​​​ഹ​​​ർ ജ​​​നാ​​​ർ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് വി​​​ദ​​​ഗ്ധ​​​രും ഡോ​​​ഗ് സ്ക്വാ​​​ഡും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഡോ​​​ഗ് സ്ക്വാ​​​ഡ് മ​​​ണം പി​​​ടി​​​ച്ച് വേ​​​പ്പി​​​ൻ​​​മൂ​​​ടു​​​മു​​​ത​​​ൽ സ​​​മീ​​​പ​​​ത്തെ ആ​​​ളൊ​​​ഴി​​​ഞ്ഞ പു​​​ര​​​യി​​​ടം​​​വ​​​രെ പോ​​​യി. ആ​​ക്ര​​മ​​ണം ഏ​​​റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​യാ​​ക്കി. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പൂ​​​ത​​​ക്കു​​​ളം ജം​​​ഗ്ഷ​​​നി​​​ൽ ക​​​ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.