ശ​ബ​രി​മ​ല സം​ര​ക്ഷ​ണ ​ര​ഥ​യാ​ത്ര ഇ​ന്ന്
Thursday, November 8, 2018 1:47 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്‍​ഡി​​​എ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​​ട​​​ത്തു​​​ന്ന ശ​​​ബ​​​രി​​​മ​​​ല സം​​​ര​​​ക്ഷ​​​ണ ര​​​ഥ​​​യാ​​​ത്ര ഇ​​​ന്ന് തു​​​ട​​ങ്ങും. രാ​​​വി​​​ലെ 10ന് ​​​കാ​​​സ​​​ര്‍​ഗോ​​​ഡ് മ​​​ധൂ​​​ർ മ​​​ദ​​​ന​​​ന്ദേ​​​ശ്വ​​​ര സി​​​ദ്ധി​​​വി​​​നാ​​​യ​​​ക ക്ഷേ​​​ത്ര​​​ത്തി​​​ൽ ക​​​ര്‍​ണാ​​​ട​​​ക മു​​​ന്‍​ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ ബി.​​​എ​​​സ്. യെ​​​ദിയൂ​​​ര​​​പ്പ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള​​​യും തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​മാ​​​ണ് യാ​​​ത്ര ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. യാ​​​ത്ര 13 ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.