കേ​ര​ള​ത്തി​ലെ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സു​കളു​ടെ 2019ലെ ​അ​വ​ധിദി​ന​ങ്ങ​ൾ
Thursday, November 8, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ 2019 ലെ ​​​അ​​​വ​​​ധിദി​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​തു​​​പ്ര​​​കാ​​​രം 2019 ൽ 17 ​​​അ​​​വ​​​ധിദി​​​ന​​​ങ്ങ​​​ളും 46 നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധിദി​​​ന​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്. നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ര​​​ണ്ടെ​​​ണ്ണ​​​മാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​ത്.

അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ൾ-​​​ജ​​​നു​​​വ​​​രി 26: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, ഏ​​​പ്രി​​​ൽ 15: വി​​​ഷു, ഏ​​​പ്രി​​​ൽ 17 : മ​​​ഹാ​​​വീ​​​ർ ജ​​​യ​​​ന്തി, ഏ​​​പ്രി​​​ൽ 19 :ദുഃ​​​ഖ​​​വെ​​​ള്ളി, മേ​​​യ് 18 : ബു​​​ദ്ധ പൂ​​​ർ​​​ണി​​​മ, ജൂ​​​ണ്‍ 5: ഈ​​​ദു​​​ൽ ഫി​​​ത്വ​​​ർ (ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ), ഓ​​​ഗ​​​സ്റ്റ് 11 ഈ​​​ദു​​​ൽ സു​​​ഹ (ബ​​​ക്രീ​​​ദ്), ഓ​​​ഗ​​​സ്റ്റ് 15: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം, സെ​​​പ്റ്റം​​​ബ​​​ർ 9: മു​​​ഹ​​​റം, സെ​​​പ്റ്റം​​​ബ​​​ർ 11: തി​​​രു​​​വോ​​​ണം, ഒ​​​ക്ടോ​​​ബ​​​ർ 2: ഗാ​​​ന്ധി​​ജ​​​യ​​​ന്തി, ഒ​​​ക്ടോ​​​ബ​​​ർ 7 : മ​​​ഹാ​​ന​​​വ​​​മി, ഒ​​​ക്ടോ​​​ബ​​​ർ 8: വി​​​ജ​​​യ​​ദ​​​ശ​​​മി, ഒ​​​ക്ടോ​​​ബ​​​ർ 27: ദീ​​​പാ​​​വ​​​ലി, ന​​​വം​​​ബ​​​ർ 9: മി​​​ലാ​​​ദെ ശ​​​രീ​​​ഫ് (ന​​​ബി​​​ദി​​​നം), ന​​​വം​​​ബ​​​ർ 12: ഗു​​​രു​​​നാ​​​നാ​​​ക്ക് ജ​​​യ​​​ന്തി, ഡി​​​സം​​​ബ​​​ർ 25: ക്രി​​​സ്മ​​​സ്.

ഇ​​​തി​​​ൽ ജൂ​​​ണ്‍ അ​​​ഞ്ച്: ഈ​​​ദു​​​ൽ ഫി​​​ത്വ​​​ർ, ഓ​​​ഗ​​​സ്റ്റ് 11: ഈ​​​ദു​​​ൽ സു​​​ഹ (ബ​​​ക്രീ​​​ദ്), സെ​​​പ്റ്റം​​​ബ​​​ർ ഒ​​​മ്പ​​​ത്: മു​​​ഹ​​​റം, ന​​​വം​​​ബ​​​ർ ഒ​​​മ്പ​​​ത്: മി​​​ലാ​​​ദെ ശ​​​രീ​​​ഫ് (ന​​​ബി​​​ദി​​​നം) എ​​​ന്നി​​​വ​​​യ്ക്ക് ചാ​​​ന്ദ്ര​​​പ്പി​​​റ​​​വി ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് മാ​​​റ്റം വ​​​രാം. സം​​​സ്ഥാ​​​ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് പ​​​ക​​​രം ഏ​​​തെ​​​ങ്കി​​​ലും ദി​​​വ​​​സം അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ന്ന് ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും അ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.