നോ​ക്കു​കൂ​ലി: വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു പാ​ഴ്സ​ൽ കൊണ്ടുപോയി
Friday, November 9, 2018 12:46 AM IST
ത​​​ല​​​ശേ​​​രി: നോ​​​ക്കു​​​കൂ​​​ലി ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​യെ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ൾ ആ​​​ക്ര​​​മി​​​ച്ച​​താ​​യി പ​​രാ​​തി. വി​​​ദ്യാ​​​ർ​​​ഥി ബ​​​സി​​​ൽ​​വ​​​ച്ച പാ​​​ഴ്സ​​​ൽ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ര​​​ണ്ടു ദി​​​വ​​​സം ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വ​​​യ്ക്കു​​​ക​​​യും നോ​​​ക്കു​​​കൂ​​​ലി​​​യാ​​​യി 40 രൂ​​​പ ബ​​​ല​​​മാ​​​യി വാ​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​ശേ​​​ഷ​​മാ​​ണ​​ത്രെ പാ​​​ഴ്സ​​​ൽ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​രം ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി​​​ക്കെ​​​തി​​​രേ ടൗ​​​ൺ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു.


ക​​​ഴി​​​ഞ്ഞ മാ​​​സം 27 ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 ന് ​​​പു​​​തി​​​യ ബ​​​സ്‌സ്റ്റാ​​​ൻ​​​ഡി​​​ലാ​​യി​​രു​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.​ എ​​​സ്ഐ എ. ​​​അ​​​ഷ്റ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. മ​​​ഹാ​​​രാ​​​ഷ്​​​ട്ര​​യി​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ​​​യി​​​ൽ ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ക​​​ട​​​വ​​​ത്തൂ​​​ർ കു​​​റു​​​ക്കാ​​​ട്ട് ന​​​രി​​​ക്കോ​​​ട്ടു​​​മ്മ​​​ൽ വീ​​​ട്ടി​​​ൽ ഫ​​​വാ​​​സ് ബ​​​ഷീ​​​റാ​​​ണ് ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ൽ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ ക്രൂ​​​ര​​​ത​​​യ്ക്കി​​​ര​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.