ദേ​ശീ​യ സ​മ​ർ​പ്പി​ത അ​ഭി​ഭാ​ഷ​ക സം​ഗ​മം സ​മാ​പി​ച്ചു
Sunday, November 11, 2018 12:33 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ത്രി​​​ദി​​​ന സ​​​മ​​​ർ​​​പ്പി​​​ത അ​​​ഭി​​​ഭാ​​​ഷ​​​ക ദേ​​​ശീ​​​യ സം​​​ഗ​​​മം സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ഏ​​​ബ്ര​​​ഹാം മാ​​​ത്യു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

മു​​​ഖ്യ​​​ധാ​​​രാ സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ട നി​​​രാ​​​ലം​​​ബ​​​ർ​​​ക്കും ചൂ​​​ഷി​​​ത​​​ർ​​​ക്കും നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ലാ​​​ഭേ​​ച്ഛ​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​വൃ​​​ത്തി​​​യി​​​ലു​​​ള്ള വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.