തേ​​നീ​​ച്ച​​ക്ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ പെ​​രു​​വെ​​ള്ള​​ത്തി​​ലാ​​യി
Sunday, November 11, 2018 12:33 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​വും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും തേ​​നീ​​ച്ച​​ക്ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​ക​​ർ​​ത്തു. ജി​​ല്ല​​യി​​ൽ നാ​​ലു മാ​​സ​​മാ​​യി തേ​​ൻ ഉ​​ത്പാ​​ദ​​നം നാ​​മ​​മാ​​ത്ര​​മാ​​യി. നി​​ല​​വി​​ൽ ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് കേ​​ര​​ള​​ത്തി​​ൽ തേ​​ൻ എ​​ത്തു​​ന്ന​​ത്. റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റി തേ​​നീ​​ച്ച​​ക​​ളും പെ​​ട്ടി​​ക​​ളും വ​​ൻ​​തോ​​തി​​ൽ ന​​ശി​​ച്ചു. മീ​​ന​​ച്ചി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കു​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.