ദേവസ്വം കമ്മീഷണർ അഭിഭാഷകരുമായി ഡൽഹിയിൽ ഇന്നു ചർച്ച നടത്തും
ദേവസ്വം കമ്മീഷണർ അഭിഭാഷകരുമായി ഡൽഹിയിൽ ഇന്നു ചർച്ച നടത്തും
Sunday, November 11, 2018 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീപ്ര​​​വേ​​​ശ​​​ന കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു സം​​​ബ​​​ന്ധി​​​ച്ച് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ദേ​​​വ​​​സ്വം ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ൻ. വാ​​​സു ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യിലേക്കു തി​​​രി​​​ച്ചു. മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ആ​​​ര്യാ​​​മ സു​​​ന്ദ​​​ര​​​വു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ണ​​​ർ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും.


തി​​​രു​​​വി​​​താം​​​കൂ​​​ർ മു​​​ൻ ദി​​​വാ​​​ൻ സ​​​ർ സി.​​​പി. രാ​​​മ​​​സ്വാ​​​മി അ​​​യ്യ​​​രു​​​ടെ ചെ​​​റു​​​മ​​​ക​​​നാ​​​ണ് ആ​​​ര്യാ​​​മ സു​​​ന്ദ​​​രം.
കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പു​​​നഃ​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി ന​​​ൽ​​​കു​​​ന്നി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്പോ​​​ൾ ന​​​ൽ​​​കാ​​​നാ​​​യി കു​​​റി​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.