പിന്നോക്കവിഭാഗങ്ങൾ നട്ടംതിരിയുന്നു: ജോസ് കെ.മാണി
പിന്നോക്കവിഭാഗങ്ങൾ  നട്ടംതിരിയുന്നു:  ജോസ് കെ.മാണി
Sunday, November 11, 2018 1:11 AM IST
കോ​​​​ട്ട​​​​യം: പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ ജ​​​​ന​​​​ത പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി​​​​യ ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും ദ​​​​ളി​​​​ത് പി​​​​ന്നോ​​​​ക്ക​​​​ങ്ങ​​​​ളും ന​​​​ട്ടം തി​​​​രി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് കെ.​​​​മാ​​​​ണി എം​​​​പി. ദ​​​​ളി​​​​ത് ഫ്ര​​​​ണ്ട് എം ​​​​സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗം കോ​​​​ട്ട​​​​യ​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജോ​​​​യി ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ദ​​​​ളി​​​​ത് ഫ്ര​​​​ണ്ട് എം ​​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ഷാ​​​​ല​​​​യം ശി​​​​വ​​​​രാ​​​​ജ​​​​ൻ, ജോ​​​​ബ് മൈ​​​​ക്കി​​​​ൾ, തോ​​​​മ​​​​സ് എം.​​​​മാ​​​​ത്തു​​​​ണ്ണി, സ​​​​ണ്ണി തെ​​​​ക്കേ​​​​ടം, ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​കാ​​​​ല,ജോ​​​​സ​​​​ഫ് ചാ​​​​മ​​​​ക്കാ​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി ഉ​​​​ഷാ​​​​ല​​​​യം ശി​​​​വ​​​​രാ​​​​ജ​​​​ൻ (പ്ര​​​​സി​​​​ഡ​​​​ന്‍റ്) കൊ​​​​ല്ലം, മി​​​​നി ബാ​​​​ബു (വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്്) കോ​​​​ട്ട​​​​യം, കെ. ​​​​ശ​​​​ശി (വൈ​​​​സ് പ്ര​​​​സ​​​​സി​​​​ഡ​​​​ന്‍റ്) ആ​​​​ല​​​​പ്പു​​​​ഴ, ബാ​​​​ബു മ​​​​ന​​​​യ്ക്ക​​​​പ്പ​​​​റ​​​​ന്പ​​​​ൻ (ഓ​​​​ഫീ​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി) എ​​​​റ​​​​ണാ​​​​കു​​​​ളം, എം.​​​​സി ജ​​​​യ​​​​കു​​​​മാ​​​​ർ (ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി) പ​​​​ത്ത​​​​നം​​​​തി​​​​ട്ട, വി​​​​ശ്വാ​​​​മി​​​​ത്ര​​​​ൻ (ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി) കൊ​​​​ല്ലം, മാ​​​​ങ്കാ​​​​ങ്കു​​​​ഴി രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ (ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി) ആ​​​​ല​​​​പ്പു​​​​ഴ, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ള്ളും​​​​പു​​​​റം (ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, കോ​​​​ട്ട​​​​യം), സാം ​​​​ജോ​​​​ർ​​​​ജ്ജ് (ട്ര​​​​ഷ​​​​റ​​​​ർ, ഇ​​​​ടു​​​​ക്കി) എ​​​​ന്നി​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.