കുന്പസാരം: മുഖ്യമന്ത്രിക്ക് പി.സി. തോമസ് കത്തയച്ചു
കുന്പസാരം: മുഖ്യമന്ത്രിക്ക് പി.സി. തോമസ് കത്തയച്ചു
Sunday, November 11, 2018 1:20 AM IST
കോ​​​ട്ട​​​യം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ൽ കു​​​ന്പ​​​സാ​​​ര​​​ത്തെ നീ​​​ച​​​മാ​​​യ രീ​​​തി​​​യി​​​ൽ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന കാ​​ര്യം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​ട്ടും അ​​​റി​​​യാ​​​ത്ത ഭാ​​​വം ന​​​ടി​​​ക്കു​​​ന്ന കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന​​​റി​​​യാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. തോ​​​മ​​​സ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


കു​​​ന്പ​​​സാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു മാ​​​ത്ര​​​മ​​​ല്ല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ധ്വം​​​സ​​​ന​​​ത്തി​​​ന് അ​​​വി​​​ടേ​​​ക്ക് സം​​​ഘ​​​ടി​​​ച്ചു ശ​​​ക്ത​​​മാ​​​യി നീ​​​ങ്ങു​​​വാ​​​നു​​​ള​​​ള ആ​​​ഹ്വാ​​​ന​​​വും വി​​​ജ്ഞാ​​​ന​​​കൈ​​​ര​​​ളി ന​​​ല്കു​​​ന്നു​​​ണ്ടെ​​​ന്നും തോ​​​മ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.