ഓ​ണ്‍​ലൈ​ൻ ടാ​ക്സി: നാ​ളെ സൂ​ച​നാ പ​ണി​മു​ട​ക്ക്
Sunday, November 11, 2018 1:36 AM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി മേ​​​ഖ​​​ല​​​യി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ടാ​​​ക്സി സൂ​​​ച​​​ന പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും.

ട്രി​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​മി​​​ത​​​മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക, വേ​​​ത​​​ന വ​​​ർ​​​ധ​​​ന​ ന​​​ട​​​പ്പാ​​​ക്കു​​​ക, മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​പ്പ് ന​​​ൽ​​​കാ​​​തെ ഡ്രൈ​​​വ​​​ർ​​​മാ​​​രെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.