ഹ​രി​കു​മാ​റി​നെ പി​രി​ച്ചുവി​ടാനും സ​ന​ലി​ന്‍റെ ഭാ​ര്യ​ക്കു ജോ​ലിക്കും ശിപാർശ
ഹ​രി​കു​മാ​റി​നെ  പി​രി​ച്ചുവി​ടാനും സ​ന​ലി​ന്‍റെ ഭാ​ര്യ​ക്കു  ജോ​ലിക്കും ശിപാർശ
Sunday, November 11, 2018 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ യു​​​വാ​​​വി​​​നെ കാ​​​റി​​​നു മു​​​ന്നി​​​ൽ ത​​​ള്ളി​​​യി​​​ട്ടു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി ഡി​​​വൈ​​​എ​​​സ്പി ബി. ​​​ഹ​​​രി​​​കു​​​മാ​​​റി​​​നെ സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു വി​​​ട​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും.

കൊ​​​ല്ല​​​പ്പെ​​​ട്ട സ​​​ന​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​ക്കു സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നു വൈ​​​കാ​​​തെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഡി​​​ജി​​​പി ശിപാർശ ചെയ്യും. ജോ​​​ലി ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഒ​​​ട്ടേ​​​റെ ഫ​​​യ​​​ലു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള​​​തി​​​നാ​​​ലാണു റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കു​​​ന്ന​​​ത്.


അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​ാ യോഗ ത്തിൽ ജോ​​​ലി ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.