18 മു​ത​ൽ ഓ​ട്ടോ- ​ടാ​ക്സി സ​മ​രം
18 മു​ത​ൽ ഓ​ട്ടോ- ​ടാ​ക്സി സ​മ​രം
Monday, November 12, 2018 12:52 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​ട്ടോ - ടാ​​​ക്സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ 18 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ക്കും. തൃ​​​ശൂ​​​രി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന ഓ​​​ട്ടോ-​​​ടാ​​​ക്സി ആ​​​ൻ​​​ഡ് ലൈ​​​റ്റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഡ്രൈ​​​വേ​​​ഴ്സ് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടേ​​​താ​​​ണ് തീ​​​രു​​​മാ​​​നം.

നിരക്കു വർധന ആവശ്യ പ്പ െട്ടുള്ള സമരത്തിൽ സംസ്ഥാ ന ത്തെ ഒ​​​മ്പ​​തു പ്ര​​​ധാ​​​ന ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ക​​​മ്മ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഇ. ​​​നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ അ​​​റി​​​യി​​​ച്ചു. 2014 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് ഇ​​​തി​​​നു​​​മു​​​മ്പ് നി​​​ര​​​ക്ക് പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ന്ന​​​ത്. ‌ജൂ​​​ലൈ നാ​​​ലു​​​മു​​​ത​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഓ​​​ഗ​​​സ്റ്റ് ഇ​​​രു​​​പ​​​തി​​​ന​​​കം പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​ൽ മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​ഉ​​​റ​​​പ്പ് പാ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് വീ​​​ണ്ടും പ​​​ണി​​​മു​​​ട​​​ക്കി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.


കെ.​​​വി. ഹ​​​രി​​​ദാ​​​സ്, കെ.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, പി.​​​കെ. പു​​​ഷ്പാ​​​ക​​​ര​​​ൻ, കെ. ​​​അ​​​പ്പു, എ.​​​ടി. ജോ​​​സ്, ജോ​​​യ് ജോ​​​സ​​​ഫ്, ടി.​​​കെ. സു​​​ധീ​​​ഷ്, വി.​​​എ.​​​കെ. ത​​​ങ്ങ​​​ൾ, സ​​​ലിം ന​​​രി​​​ക്കു​​​നി, മ​​​ല​​​യ​​​ത്ത് ച​​​ന്ദ്ര​​​ൻ, മ​​​നോ​​​ജ് ഗോ​​​പി, സ​​​ലീം ബാ​​​ബു, ടി. ​​​ഗോ​​​പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.