22 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
22 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Monday, November 12, 2018 12:59 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​​വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 700 ഗ്രാം ​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ ബി​​​സ്ക​​റ്റു​​​ക​​​ൾ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.
റി​​​യാ​​​ദി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി വ​​​ലി​​​യ സ്റ്റാ​​​പ്ല​​​റി​​​ലും പ്ര​​​തി​​​മ​​​യി​​​ലും ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് ഇ​​​വ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ 22 ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.