പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെന്നിത്തല നാ​ളെ പ​മ്പയിൽ
പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെന്നിത്തല നാ​ളെ പ​മ്പയിൽ
Monday, November 12, 2018 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​തു​​​റ​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്പോ​​​ഴും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വ്യാ​​​പ​​​ക പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നാ​​​ളെ പ​​​ന്പ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം.

മ​​​ണ്ഡ​​​ല​​​കാ​​​ല​​​ത്തി​​​നു മു​​​ൻ​​​പു ന​​​ട​​​ക്കേ​​​ണ്ട മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ പോ​​​ലും ഇ​​​ത്ത​​​വ​​​ണ ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് പ​​​രാ​​​തി. പ്ര​​​ള​​​യം കാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന പ​​​ന്പ​​​യി​​​ലും മ​​​റ്റും അ​​​വ പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഇ​​​ത് ഇ​​​ത്ത​​​വ​​​ണ​​​ത്തെ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ട്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ന്പ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.