പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ: കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു പി​എ​ഫ്ആ​ർ​ഡി​എ
Tuesday, November 13, 2018 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി(​​​പി​​​എ​​​ഫ്ആ​​​ർ​​​ഡി​​​എ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ഡി​​​പ്പോ​​​സി​​​റ്റ​​​റി ലി​​​മി​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കേ​​​ര​​​ള​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​സം​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്രം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


34 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.