പു​തി​യ യൂ​ണി​ഫോ​മി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം
പു​തി​യ യൂ​ണി​ഫോ​മി​ന്‍റെ സം​സ്ഥാ​ന​ത​ല  ഉ​ദ്ഘാ​ട​നം
Tuesday, November 13, 2018 12:29 AM IST
കൊ​​​ച്ചി: ആം​​ബു​​​ല​​​ൻ​​​സ് ഓ​​​ണേ​​​ഴ്സ് ആ​​​ൻ​​​ഡ് ഡ്രൈ​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ യൂ​​​ണി​​​ഫോ​​​മി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​ശു​​പ​​ത്രി ആ​​​ർ​​​എം​​​ഒ ഡോ. ​​​സി​​​റി​​​യ​​​ക് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷ​​​രീ​​​ഫ് ഗു​​​രു​​​വാ​​​യൂ​​​ർ, സെ​​​ക്ര​​​ട്ട​​​റി അ​​​നു സാ​​​മു​​​വ​​​ൽ, ഡെ​​​ന്നീ​​​സ് പോ​​​ൾ, സാ​​​ബു തോ​​​മ​​​സ്, ഷ​​​മീ​​​ർ ഇ​​​ട​​​ക്ക​​​ര, സാ​​​ജു ആ​​​ല​​​പ്പു​​​ഴ, റ​​​ഷീ​​​ദ് ച​​​ങ്ങ​​​രം​​​കു​​​ളം, റ​​​ജി കോ​​​ഴി​​​ക്കോ​​​ട്, ഷാ​​​ജു​​​ദീ​​​ൻ ചി​​​റ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.