ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ക​രാ​ർ റ​ദ്ദാ​ക്കി​യെന്ന്; കെഎസ്ആർടിസിക്കെതിരേ ഹ​ർ​ജി
ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ്  ക​രാ​ർ റ​ദ്ദാ​ക്കി​യെന്ന്; കെഎസ്ആർടിസിക്കെതിരേ ഹ​ർ​ജി
Tuesday, November 13, 2018 12:47 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ൻ ബ​​​സ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ക​​​രാ​​​ർ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. ബം​​​ഗ​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള റേ​​​ഡി​​​യ​​​ന്‍റ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​രാ​​​ർ ല​​​ഭി​​​ച്ച​​​തോ​​​ടെ വ​​​ൻ​​​തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ച് ഇ​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നും മു​​​ൻ​​​കൂ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​തെ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തു ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.

2018 ജൂ​​​ണ്‍ മു​​​ത​​​ലു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം മു​​​ഖേ​​​ന കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് 47.55 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കി ന​​​ൽ​​​കി​​​യെ​​​ന്നും ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ത​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം ത​​​ട​​​ഞ്ഞ് മ​​​റ്റൊ​​​രു ക​​​ന്പ​​​നി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്നുമാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​ക്ഷേ​​​പം. ക​​​രാ​​​ർ പ്ര​​​കാ​​​രം 90 ദി​​​വ​​​സം മു​​​ന്പ് നോ​​​ട്ടീ​​​സ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തു​​​വ​​​രെ​​​യു​​​ള്ള സേ​​​വ​​​ന​​​ത്തി​​​ന് 28.42 ല​​​ക്ഷം രൂ​​​പ കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ​​​നി​​​ന്ന് ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.