ശ​ബ​രി​മ​ല ക​ണ്‍​വ​ൻ​ഷ​ൻ 16ന്
ശ​ബ​രി​മ​ല  ക​ണ്‍​വ​ൻ​ഷ​ൻ 16ന്
Tuesday, November 13, 2018 1:09 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ബ്രാ​​​ഹ്മ​​​ണ മേ​​​ധാ​​​വി​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി റാ​​​ലി​​​യും ക​​​ണ്‍​വ​​​ൻ​​​ഷ​​​നും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല ആ​​​ദി​​​വാ​​​സി അ​​​വ​​​കാ​​​ശ പു​​​നഃ​​​സ്ഥാ​​​പ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

16ന് ​​​എ​​​രു​​​മേ​​​ലി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ ച​​​രി​​​ത്ര​​​കാ​​​ര​​ന്മാ​​​ർ, ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​സ്റ്റു​​​ക​​​ൾ, വ​​​നാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ, നി​​​യ​​​മ​​​ജ്ഞ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ദി​​​വാ​​​സി​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല ആ​​​ചാ​​​ര സം​​​ര​​​ക്ഷ​​​ണ യാ​​​ത്ര​​​ക​​​ളും വി​​​ല്ലു​​​വ​​​ണ്ടി യാ​​​ത്ര​​​ക​​​ളും പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. പ്ര​​​ഭാ​​​ക​​​ര​​​ൻ ക​​​ണ്ണാ​​​ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.