കുങ്ഫു​വി​ൽ ഋ​ഷി​ ഇ​ന്ത്യ​ൻ ചീ​ഫ് എ​ക്സാ​മി​ന​ർ
കുങ്ഫു​വി​ൽ  ഋ​ഷി​ ഇ​ന്ത്യ​ൻ  ചീ​ഫ് എ​ക്സാ​മി​ന​ർ
Tuesday, November 13, 2018 11:26 PM IST
കോ​​​​ട്ട​​​​യം: ചൈ​​​​ന​​​​യി​​​​ലെ ഷാ​​​​വേ​​​​ലി​​​​ൻ ടെം​​​​ബി​​​​ളി​​​​ൽ കും​​​​ങ്ഫു​​​​വി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ സിഫു ആർ.​​​​കെ. ഋ​​​​ഷി​​​​ക്ക് (സ​​​​ജി) ഇ​​​​ന്ത്യ​​​​ൻ സീ​​​​നി​​​​യ​​​​ർ ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ ആ​​​​ൻ​​​​ഡ് ചീ​​​​ഫ് എ​​​​ക്സാ​​​​മി​​​​ന​​​​ർ പ​​​​ദ​​​​വി. 2017-ൽ ​​​​ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ട്ര​​​​ക്ട​​​​റാ​​​​യും ഋ​​​​ഷി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. കി​​​​ക്ക് ബോ​​​​ക്സിം​​​​ഗ്, മു​​​​യു​​​​താ​​​​യ് എ​​​​ന്നി​​​​വ​​​​യി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ഡ്ജാ​​​​യ ഇ​​​​ദ്ദേ​​​​ഹം ഇ​​​​ടു​​​​ക്കി നെ​​​​ടും​​​​ക​​​​ണ്ടം സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ൾ കൊ​​​​ല്ല​​​​ത്താ​​​​ണ് താ​​​​മ​​​​സം.

കു​​​​ങ്ഫു ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​റും ഇ​​​​ന്ത്യ​​​​ൻ ഒാർഗനൈസറു​​​​മാ​​​​യ ഭാ​​​​ര്യ ഷീ​​​​ബ​​​​യും കി​​​​ക്ക് ബോ​​​​ക്സിം​​​​ഗി​​​​ലും മു​​​​യ്താ​​​​യി​​​​ലും നാ​​​​ഷ​​​​ണ​​​​ൽ റ​​​​ഫ​​​​റി ജ​​​​ഡ്ജാ​​​​ണ്.


മ​​​​ക​​​​നും ഏ​​​​ഴാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ നീ​​​​ൽ ഋ​​​​ഷി കു​​​​ങ്ഫു ബ്ലാ​​​​ക്ക് ബെ​​​​ൽ​​​​റ്റും മ​​​​ക​​​​ളും മൂ​​​​ന്നാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യു​​​​മാ​​​​യ ഇ​​​​ന്ത്യ ഋ​​​​ഷി കു​​​​ങ്ഫു​​​​വി​​​​ൽ ബ്രൗ​​​​ണ്‍ ബെ​​​​ൽ​​​​റ്റു​​​​മാ​​​​ണ്. കൊ​​​​ല്ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും മ​​​​റ്റും കു​​​​ങ്ഫു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന ഋ​​​​ഷി​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ശി​​​​ഷ്യ​​ന്മാ​​രു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.