ബേ​ക്കേ​ഴ്സ് അ​സോ​.ശി​ല്പ​ശാ​ല 17 ന്
Tuesday, November 13, 2018 11:26 PM IST
കൊ​​​ച്ചി: ബേ​​​ക്ക​​​റി​​​യും ഭ​​​ക്ഷ്യ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​തു​​​താ​​​യി നി​​​ല​​​വി​​​ൽ വ​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള ബേ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 17ന് ​​​രാ​​​വി​​​ലെ 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം അ​​​ബാ​​​ദ് പ്ലാ​​​സ​​​യി​​​ലാ​​​ണ് ശി​​​ല്പ​​​ശാ​​​ല. ഫു​​​ഡ്സേ​​​ഫ്റ്റി ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.