സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Tuesday, November 13, 2018 11:26 PM IST
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സാ​​​ഹി​​​ത്യ​​വി​​​ഭാ​​​ഗ​​​വും സാ​​​ഹി​​​ത്യ റി​​​സ​​​ർ​​​ച്ച് ഫോ​​​റ​​​വും സം​​​യു​​​ക്ത​​​മാ​​​യി ’ശാ​​​സ്ത്ര​​​വും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും സം​​​സ്കൃ​​​ത​​​ത്തി​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ത്രി​​​ദി​​​ന അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു.

ബെ​​​ൽ​​​ജി​​​യം ലു​​​വെ​​​യ്ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഫ​​​സ​​​ർ ക്രി​​​സ്റ്റൊ​​​ഫെ വെ​​​യ്‌​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ​​വി​​​ഭാ​​​ഗം ഡീ​​​ൻ ഡോ. ​​​സി.​​​രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​നു​​​ള്ള രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗം ഡോ. ​​​പി.​​​സി. മു​​​ര​​​ളീ​​​മാ​​​ധ​​​വ​​​നെ ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.