വി​ജ​യ​കു​മാ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് അം​ഗ​മാ​കും
വി​ജ​യ​കു​മാ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് അം​ഗ​മാ​കും
Wednesday, November 14, 2018 12:25 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലി​​ലേ​​ക്ക് തി​​രു​​വ​​ല്ലം സ്വ​​ദേ​​ശി വി​​ജ​​യ​​കു​​മാ​​റി​​നെ മ​​ത്സ​​രി​​പ്പി​​ക്കാ​​ൻ സി​​പി​​എം തീ​​രു​​മാ​​നി​​ച്ചു. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി​​യാ​​യി വി​​ര​​മി​​ച്ച​​യാ​​ളാ​​ണ് വി​​ജ​​യ​​കു​​മാ​​ർ.

നി​​യ​​മ​​സ​​ഭ​​യി​​ലെ ഹി​​ന്ദു എം​​എ​​ൽ​​എ​​മാ​​രാ​​ണ് മെ​​ന്പ​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള വോ​​ട്ട് ചെ​​യ്യു​​ന്ന​​ത്. കെ. ​​രാ​​ഘ​​വ​​ൻ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നെത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വു വ​​ന്ന സ്ഥാ​​ന​​ത്തക്കാ​​ണ് വോ​​ട്ടെ​​ടു​​പ്പ്.


മ​​ല​​ബാ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റാ​​യി ഒ. ​​കെ. വാ​​സു വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.