ആ​ർ​സി​ഇ​പി ക​രാ​റി​നുള്ള പ​ച്ച​ക്കൊ​ടി ക​ർ​ഷ​ക​ദ്രോ​ഹം: കി​സാ​ൻ മ​ഹാ​സം​ഘ്
Wednesday, November 14, 2018 12:25 AM IST
കൊ​​​ച്ചി: അ​​​നി​​​യ​​​ന്ത്രി​​​ത​​​വും നി​​​കു​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് ആ​​​ക്കം​​​കൂ​​​ട്ടു​​​ന്ന ആ​​​ർ​​​സി​​​ഇ​​​പി സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന് ഇ​​​ന്നു സിം​​​ഗ​​​പ്പൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ച്ച​​​ക്കൊ​​​ടി ​കാ​​​ട്ടാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം ക​​​ർ​​​ഷ​​​ക​​​ദ്രോ​​​ഹ​​​മാ​​​ണെ​​​ന്നും ക​​​രാ​​​ർ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ​​നി​​​ന്നു ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷ​​​യ്ക്കാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​ന്മാ​​​റ​​​ണ​​​മെ​​​ന്നും രാ​​​ഷ്ടീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ഷെ​​​വ. ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ആ​​​ർ​​​സി​​​ഇ​​​പി ക​​​രാ​​​റി​​​നെ​​​തി​​​രേ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.