Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചർച്ച് ആക്ടിനുള്ള ശ്രമം ഉപേക്ഷി...
കൊട്ടിയൂർ പീഡനക്കേസിൽ റോബിന് 20 വർഷം ...
കോടതിയിൽ വിശ്വാസം വർധിപ്പിച്ച വി...
കാമറയിൽ കുടുങ്ങിയവർ മാർച്ച് 31നു മുന്‍...
ചിന്നത്തന്പി ആനക്കൊട്ടിലിൽ; 60 കല്പനകൾ ...
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അതു ഇന്ദ്ര...
Previous
Next
Kerala News
Click here for detailed news of all items
ശബരിമല: ആചാരലംഘനത്തിനു കോടതി സ്വമേധയാ കേസെടുത്തു
Wednesday, November 14, 2018 1:04 AM IST
കൊച്ചി: ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിന് ആചാരലംഘനവും അക്രമവുമുണ്ടായെന്ന ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി.
ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോൾ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരിയടക്കമുള്ളവർ പതിനെട്ടാം പടി കയറിയെന്നും അവിടെ ഒത്തുകൂടിയെന്നും സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമാണ്. ശബരിമല ദർശനത്തിനെത്തിയ ലളിതയെന്ന 52 കാരിയെയും ബന്ധുവായ മൃദുൽ കുമാറിനെയും പ്രതിഷേധക്കാർ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആചാരസംരക്ഷണത്തിന്റെ പേരിൽ പ്രതിഷേധം തുടർന്നാൽ മണ്ഡല മകരവിളക്ക് സീസണിലെ തീർഥാടനത്തെ ഇതു ബാധിക്കുമെന്നും പ്രതിഷേധത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംഘടനകൾക്ക് ഹൈക്കോടതി നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തുണ്ടെന്നും കമ്മീഷണർ വിശദീകരിച്ചിരുന്നു.
ഇക്കാര്യങ്ങൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹർജിയിൽ വിശദീകരണത്തിനു തിരുവതാംകൂർ ദേവസ്വം ബോർഡ് സമയം തേടിയതിനെത്തുടർന്നു പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി ഹർജി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചർച്ച് ആക്ടിനുള്ള ശ്രമം ഉപേക്ഷിക്കണം: ചെന്നിത്തല
കൊട്ടിയൂർ പീഡനക്കേസിൽ റോബിന് 20 വർഷം കഠിനതടവ്
കൊട്ടിയൂർ: ഒന്നാംപ്രതിയൊഴികെ എല്ലാവരും കുറ്റവിമുക്തർ
കോടതിയിൽ വിശ്വാസം വർധിപ്പിച്ച വിധി: ഫാ. തേരകം, സിസ്റ്റർ ബെറ്റി
കൊട്ടിയൂർ വിധി: സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ
വിധിയെ സ്വാഗതം ചെയ്തു മാനന്തവാടി രൂപത
കാമറയിൽ കുടുങ്ങിയവർ മാർച്ച് 31നു മുന്‍പ് പിഴ അടച്ചില്ലെങ്കിൽ നടപടി
ചിന്നത്തന്പി ആനക്കൊട്ടിലിൽ; 60 കല്പനകൾ പരിശീലിപ്പിക്കും
ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അതു ഇന്ദ്രനീലി തന്നെ
ഡോ. മാണി പുതിയിടത്തിനു ഡിഎഫ്സിയുടെ യാത്രയയപ്പ്
കെസിവൈഎം മുൻ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
വിവാഹവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും വൈകിക്കരുത്: പ്രോ ലൈഫ് സമിതി
നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയ്ക്കു സസ്പെൻഷൻ
ദിലീപന് വധം: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും
ജീവാലയയിൽ ബേബിഷൈൻ റിട്രീറ്റ്
ചർച്ച് ബിൽ: അന്തിമരൂപം ആശയ സംവാദങ്ങൾക്കു ശേഷമെന്നു നിയമപരിഷ്കരണ കമ്മീഷൻ
പൊങ്കാല: ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
വീരപുത്രനു കണ്ണീർ പ്രണാമം
ഇടുക്കിയിൽ ഒരു കർഷകൻകൂടി മരിച്ച നിലയിൽ
പ്ലസ് വൺ പരീക്ഷാ ടൈം ടേബിളിൽ മാറ്റം
മോദിഭരണത്തിൽ രാജ്യം പിന്നോക്കം പോയി: ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
ചില ജഡ്ജിമാർ പുരോഗമനവാദികളാകാൻ മത്സരിക്കുന്നു: ജസ്റ്റീസ് ഏബ്രഹാം മാത്യു
കെസിബിസി പ്രോ ലൈഫ് സമിതിക്കു പുതിയ മേഖലാ ഡയറക്ടർമാർ
വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്ക് കേരളത്തിൽ രജിസ്ട്രേഷൻ നൽകുന്നില്ല
വിധവ പെൻഷൻ: വില്ലേജ് ഒാഫീസറുടെ സർട്ടിഫിക്കറ്റ് മതി
ക്ഷേമനിധി ബോർഡ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
ഗാന്ധിധാമിനു തൃശൂരിൽ സ്റ്റോപ്പ്
എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ചേന്ദമംഗലം രാമനാഥന് പുരസ്കാരം
ഒൗഷധസസ്യ കൃഷിക്കു കൂടുതൽ തുക നല്കുമെന്നു മന്ത്രി
പാപ്പിനിശേരി മികച്ച ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം
കെഎൻഇഎഫ് ക്യാമ്പ് തുടങ്ങി
സ്ത്രീമഹത്വം: ശ്രദ്ധേയമായി സെമിനാർ
അന്തർസർവകലാശാല ചാവറ പ്രസംഗമത്സരം: അഷിൻ പോളിന് ഒന്നാം സ്ഥാനം
ഹിറ്റായി നോർക്ക റൂട്ട്സ് കോൾ സെന്റർ തുടങ്ങി
ചെറുകിട കർഷകർക്ക് കൃഷി സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴയിൽ മൂന്നു വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു
മാരാമൺ കണ്വൻഷൻ ഇന്നു സമാപിക്കും
പാന്പാറ്റിലെ മൃതദേഹം രാജ്കുമാറിന്റേതെന്നു സ്ഥിരീകരണം
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ എൻജി. വിദ്യാർഥി മരിച്ചു
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്ന് 80 പവൻ കവര്‍ന്നു
യുവാവ് ജീവനൊടുക്കി, ആശുപത്രിയിൽ സംഘർഷം
മന്ത്രി സ്പെക്ട്രം തന്നില്ല; ബിഎസ്എൻഎൽ ജീവനക്കാർ മൂന്നു ദിവസം പണിമുടക്കും
വായ്പ തട്ടിപ്പ്: രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ബാലികയുടെ വധം: രണ്ടുപേർ അറസ്റ്റിൽ
ഒാർത്തഡോക്സ് സുന്നഹദോസ്
ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; യുവാവ് മരിച്ചു
പാന്പുകടിയേറ്റ് യുവാവ് മരിച്ചു
യോഗിയുടെ പ്രസ്താവന കേരളത്തെക്കുറിച്ചുള്ള അജ്ഞതമൂലം: ആന്റോ ആന്റണി
കരിപ്പൂരിൽ 1.27 കോടിയുടെ കള്ളക്കടത്ത് പിടികൂടി
ഭീകരാക്രമണം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചാൽ ജനങ്ങൾ തിരിച്ചടിക്കും: സീതാറാം യെച്ചൂരി
മുല്ലപ്പെരിയാർ നിർമാതാവിന്റെ ജന്മദിനം തമിഴ്നാട്ടിൽ അവധി
ചർച്ച് ബിൽ പ്രതിഷേധാർഹം: ജോഷ്വ മാർ ഇഗ്നാത്തിയോസ്
വിശ്വാസികളുടെ മേലുള്ള കടന്നുകയറ്റം: കത്തോലിക്കാ കോൺഗ്രസ്
ഓർത്തഡോക്സ് സഭാ ഭവനനിർമാണ സഹായവിതരണം 23ന്
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 15, യുഡിഎഫ് 12
സ്ഥാനക്കയറ്റത്തിനു പിന്നാലെ വിടവാങ്ങൽ
ഫാ. മാത്യു ചന്ദ്രൻകുന്നേൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ
വിദേശത്തുനിന്ന് അയച്ച കംപ്യൂട്ടറുകളിലെ ഹാർഡ് ഡിസ്ക് കവർന്നു
അമ്മയുടെ കൺമുന്നിൽ പിഞ്ചുബാലന്മാരെ കൊന്ന കേസിൽ പിതൃസഹോദരനു വധശിക്ഷ
പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിനെ ഒളിവിൽ പാർപ്പിച്ച സഹോദരൻ പിടിയിൽ
റാഗിംഗ് വിരുദ്ധ പ്രചാരണം നടത്തിയാൽ കേസ് പരിഗണിക്കാമെന്നു വിദ്യർഥികളോടു കോടതി
ആറ് പുതിയ പോലീസ് സ്റ്റേഷൻകൂടി
കേരള ബാങ്ക് രൂപീകരണ ഉദ്യമത്തിനു തിരിച്ചടി; ജില്ലാ ബാങ്ക് പൊതുയോഗങ്ങൾ മാറ്റിവച്ചു
ബിജെപി കോർ കമ്മിറ്റിയിൽനിന്നു മുരളീധരൻ വിഭാഗം വിട്ടുനിന്നു
ട്രെയിനുകൾ റദ്ദാക്കി
തേങ്ങലടക്കാനാകാതെ മാതൃഹൃദയം
എഡിഎമ്മിന്റെ കാലൊടിച്ച സംഭവം: ബിജിമോൾ എംഎൽഎ പ്രതിയായ കേസ് സർക്കാർ പിൻവലിച്ചു
സഹോദരന് അർഹിക്കുന്ന ശിക്ഷ: ഷൈബു
ഓപ്പറേഷൻ 2.o; ചിന്നതന്പി വീണ്ടും പിടിയിൽ
കേന്ദ്രസർക്കാരിന്റെ ശ്രമം ജനങ്ങളെ തമ്മിലടിപ്പിക്കാൻ: ചെന്നിത്തല
ക്രൈസ്തവ സഭകൾക്കു കടിഞ്ഞാണിടുന്ന നിയമനിർമാണത്തിനെതിരേ പ്രതിഷേധം ശക്തം
ബിൽ പിൻവലിക്കുക: ഇന്ത്യൻ കാത്തലിക് ഫോറം
പിന്നിൽ നിരീശ്വര പ്രത്യയശാസ്ത്രം: കത്തോലിക്കാ കോണ്‍ഗ്രസ്
സിഎസ്ഡിഎസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

More from other section
നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ച കുഴിബോംബ് പൊട്ടി; മേജറിനു വീരമൃത്യു
National
കൊട്ടാരത്തിൽ എല്ലാ ജോലിക്കാരും മലയാളികളെന്നു ദുബായ് ഭരണാധികാരി
International
വിലയും വിപണിയുമില്ലാതെ കർഷകർ
Business
അഭിമാന വിദർഭ
Sports

Latest News
മഹാരാഷ്ട്രയിൽ കണ്ടയ്നർ യാർഡിൽ തീപിടിത്തം
ചാൾസ് രാജകുമാരൻ ക്യൂബ സന്ദർശിക്കും

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
കൽപ്പറ്റ: നീതിന്യായ വ്യവസ്ഥയിൽ സമൂഹത്...
Top